Share this Article
പ്രസിദ്ധമായ പത്തനംതിട്ട ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് നാളെ തുടക്കമാകും
The famous Pathanamthitta Omallur field sale will start tomorrow

പ്രസിദ്ധമായ പത്തനംതിട്ട ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്  നാളെ തുടക്കമാകും. കാര്‍ഷിക വിപണനത്തിന്റെയും സംസ്‌ക്കാരത്തിന്റെയും മഹാമേള ഒരു മാസം നീണ്ടു നില്‍ക്കും. വയല്‍ വാണിഭത്തിന്റ സാംസ്‌ക്കാരിക സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories