Share this Article
മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി
The wildelephant has descended again in the populated area of ​​Munnar

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി.സെവന്‍മല എസ്റ്റേറ്റ്, പാര്‍വതി ഡിവിഷനില്‍ രാവിലെ 8 മണിക്കാണ് ആന എത്തിയത് .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories