Share this Article
KERALAVISION TELEVISION AWARDS 2025
ശമ്പളം കിട്ടാത്തതില്‍ തലകുത്തി നിന്ന് ജീവനക്കാരന്റെ പ്രതിഷേധം
Employee's protest over non-payment of salary

ശമ്പളം കിട്ടാത്തതിൽ തല കുത്തി നിന്ന് ജീവനക്കാരന്റെ പ്രതിഷേധം .ഇടുക്കി മൂന്നാർ കെ എസ് ആർ ടി സിയിലെ ഡ്രൈവറായ കെ എസ് ജയകുമാറാണ് തല കുത്തി നിന്ന് പ്രതിഷേധിച്ചത് .മൂന്നാർ ഉടുമൽ പേട്ട അന്തർ സംസ്ഥാന റൂട്ടിൽ സർവ്വിസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ജയകുമാർ .ഈ മാസം ഇതുവരെയും ശമ്പളം ലഭ്യമാകാത്തത്തിൽ പ്രതിഷേധിച്ചാണ് ബി എം എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ സമരം സംഘടിപ്പിച്ചത് .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories