Share this Article
301 കോളനിയിൽ വീട് തകര്‍ത്ത്‌ കാട്ടാന; ആക്രമിച്ചത് ചക്കക്കൊമ്പനെന്ന്‌ പ്രദേശവാസികള്‍
House demolition in 301 Colony; The local residents said that the attack was done by wild elephant

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം.  ചിന്നക്കനാല്‍ 301 കോളനിയില്‍ വീടും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു .ചക്കകൊമ്പന്‍ ആണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories