Share this Article
നിർത്തി വച്ച കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ തീരുമാനം
It has been decided to complete the suspended Kerala University Arts Festival

നിര്‍ത്തി വച്ച കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കും. കലോത്സവത്തിലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു തീരുമാനം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories