Share this Article
കണ്ണൂര്‍ കേളകത്ത് വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍
Locals said they have seen tiger footprints again in Kannur Kelakam

കണ്ണൂര്‍ കേളകത്ത് വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍. എന്നാല്‍ കല്‍പ്പാടുകള്‍ കടവയുടേതല്ല പുലിയുടെതാണ് എന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യജീവി ശല്യം കാരണം നോമ്പ് കാലത്ത് പള്ളിയില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്ന് വിശ്വാസികള്‍ പറയുന്നു.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories