Share this Article
തോട്ടില്‍ അര്‍ധനഗ്നയായി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമമെന്ന നിഗമനത്തില്‍ പൊലീസ്
The incident where the body of the young woman was found half-naked in the stream; The police concluded that it was a murder

കോഴിക്കോട് പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാള്‍ മോഷ്ടാവാണെന്നും, മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാം എന്നുമാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം അള്ളിയോറത്താഴ തോട്ടില്‍ അര്‍ധനഗ്‌നയായാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായിരുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories