Share this Article
രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ലത്തീന്‍ അതിരൂപത
Latin Archdiocese says minority rights are being denied in the country

രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ലത്തീന്‍ അതിരൂപത. മാര്‍ച്ച് 22ന് ഉപവാസപ്രാര്‍ത്ഥന ദിനം ആചരിക്കാന്‍ ഇന്ത്യന്‍ കത്തോലിക്കാ സഭയുടെ ആഹ്വാനം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ വായിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories