Share this Article
Union Budget
വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി - 20 ക്രിക്കറ്റ് ഫൈനല്‍ ഇന്ന്
Women's Premier League Twenty20 Cricket Final Today

വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ഫൈനല്‍ ഇന്ന്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും.ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ചാണു ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍ കടന്നത്. വെള്ളിയാഴ്ച നടന്ന സെമി ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്ണിനു തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories