Share this Article
6 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്‌; പ്രതിക്ക് 12വര്‍ഷം തടവും 75000രൂപ പിഴയും ശിക്ഷ
A case of sexually assaulting a 6-year-old girl; The accused was sentenced to 12 years imprisonment and a fine of 75000 rupees

2020 ജനുവരിയില്‍ ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 12വര്‍ഷം തടവും 75000രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം കായല്‍പുറം സ്വദേശി പ്രിന്‍സിനാണ് വര്‍ക്കല അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതി 9 മാസം അധികതടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories