Share this Article
എറണാകുളത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Preparations for the Lok Sabha elections in Ernakulam are in progress

എറണാകുളത്ത്  ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.3094 വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി സജ്ജീകരിച്ചിട്ടുണ്ട്. ഇരുപതിനായിരത്തോളം ജീവനെക്കാരെ പോളിംഗ് ദിനത്തില്‍ വിന്യസിപ്പിക്കും.        


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories