Share this Article
പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് തുടങ്ങും
The effort to drive Padayappa into the bay will begin today

മൂന്നാറില്‍ നാശം വിതയ്ക്കുന്ന പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് തുടങ്ങും. പ്രത്യേക ചര്‍ച്ചയ്ക്ക് ശേഷം  സിസിഎഫ് മൂന്നാര്‍ ഡിഎഫ്ഒക്ക് നിര്‍ദേശം നല്‍കി. പടയപ്പയുടെ നീക്കം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കും. നിലവില്‍ മയക്കുവെടി വെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories