Share this Article
ഇടത് അനുകൂല കൂട്ടായ്മ മാര്‍ച്ച് 22-ന് കോഴിക്കോട് പൗരത്വസംരക്ഷണ റാലി സംഘടിപ്പിക്കും
The pro-left coalition will organize a citizenship rally in Kozhikode on March 22

ഇടത് അനുകൂല കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 22-ന് കോഴിക്കോട് പൗരത്വസംരക്ഷണ റാലി സംഘടിപ്പിക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൗരത്വഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി സംഘടിപ്പിക്കുന്നത്.         

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories