Share this Article
Union Budget
തിരുവനന്തപുരം കാട്ടാക്കടയില്‍ RSS നേതാവിന് കുത്തേറ്റു
RSS leader stabbed in Kattakkada, Thiruvananthapuram

തിരുവനന്തപുരം കാട്ടാക്കടയില്‍ ആര്‍എസ്എസ് നേതാവിന് കുത്തേറ്റു. പ്ലാവൂർ ആർഎസ്എസ് മണ്ഡൽ കാര്യവാഹ് വിഷ്ണു വിനാണ് കുത്തേറ്റത്. കീഴാറൂർ  കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്ത്  വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ  അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വച്ചായിരുന്നു ആക്രമിച്ചത്. വിഷ്ണുവിന് നെറ്റിയിലും പുറകു വശത്തും കുത്ത് ഏറ്റിട്ടുണ്ട് . വിഷ്ണുവിനെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.        


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories