Share this Article
കാട്ടാക്കടയിൽ RSS പ്രവർത്തകന് മർദ്ദനമേറ്റ സംഭവം മൂന്നുപേർ കസ്റ്റഡിയിൽ
RSS worker beaten up in Kattakkada, three people in custody

കാട്ടാക്കട അമ്പലത്തും കാലയിൽ ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവം മൂന്നുപേർ കസ്റ്റഡിയിൽ. കസ്റ്റഡിയിൽ ആയവർ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരെന്ന് പോലീസ്  മൂന്നു പേരെയും ചോദ്യം ചെയ്ത വരുന്നു. മുഖ്യപ്രതി ജിഷ്ണു ഒളിവിൽ. മർദ്ദനമേറ്റ വിഷ്ണു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories