Share this Article
KERALAVISION TELEVISION AWARDS 2025
ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പൻ ഇറങ്ങി; കൃഷിയും വേസ്റ്റ് ബിന്നുകളും നശിപ്പിച്ചു
Chakkakomban came down again in Chinnakanal; Crops and waste bins were destroyed

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പൻ ഇറങ്ങി .കഴിഞ്ഞ രാത്രിയിൽ സിങ്കുകണ്ടത്ത് എത്തിയ ആന പുലർച്ചെ വരെ ജനവാസ മേഖലയിൽ തുടർന്നു .പ്രദേശത്തെ കൃഷിയിടങ്ങളിൽ നാശം വിതച്ചു. സിങ്കുകണ്ടത്ത് സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നുകളും തകർത്തു.      

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories