Share this Article
CBIഅന്വേഷണത്തിന് മുഖ്യമന്ത്രി ഉറപ്പ്നൽകിയത് എല്ലാവരുടെയും വായമൂടിക്കെട്ടാന്‍;സിദ്ധാര്‍ത്ഥന്റെ അച്ഛൻ

CM assured CBI probe to silence everyone; Siddharth's father

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത് എല്ലാവരുടെയും വായ മൂടിക്കെട്ടാനാണെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. കേസ് സിബിഐ ഏറ്റെടുത്തില്ല എന്ന് വ്യക്തമാണ്. 

താൻ ചതിക്കപ്പെട്ടു എന്ന് തോന്നുന്നുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. അതേസമയം തന്റെ മകൻ എട്ട് മാസം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്നും  മുതിർന്ന SFI നേതാക്കൾ ചെയ്ത് ക്രൂരതകൾ സംസ്ഥാന നേതാക്കൾ അറിഞ്ഞില്ല എന്ന് പറയുന്നത് ശെരിയല്ലെന്നും അദ്ദേഹം പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories