Share this Article
വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; ഇന്നലത്തെ വൈദ്യുതി ഉപയോഗം 104.63 ദശലക്ഷം യൂണിറ്റ്
Electricity consumption at all-time high; Yesterday's power consumption was 104.63 million units

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നലത്തെ വൈദ്യുതി ഉപയോഗം 104.63 ദശലക്ഷം യൂണിറ്റിലെത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories