Share this Article
പൗരത്വ നിയമഭേദഗതി വിഷയത്തില്‍ ഇടതുമുന്നണിയുടേത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഷിബു ബേബി ജോണ്‍
Shibu Baby John says that the Left Front is politically bankrupt on the issue of Citizenship Amendment Act

പൗരത്വ നിയമഭേദഗതി വിഷയത്തില്‍ ഇടതുമുന്നണിയുടേത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.

തിരഞ്ഞെടുപ്പില്‍ പൗരത്വ നിയമം ചര്‍ച്ച ആകണമെന്ന് ബിജെപി ആഗ്രഹിക്കുന്നു .മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ആകാതിരിക്കാന്‍ ബിജെപി ഒരുക്കുന്ന കെണിയാണിത് ഇന്ത്യയെ സംരക്ഷിക്കാന്‍ അല്ല ചിഹ്നം സംരക്ഷിക്കാനാണ് സിപിഎം മത്സരിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories