Share this Article
KERALAVISION TELEVISION AWARDS 2025
ഗന്ധർവൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സുഹൃത്തിൻ്റെ സഹോദരിയെ ബലാത്സംഗം ചെയ്തു
Kattappana Murder case

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ മറ്റൊരു ബലാത്സംഗ കേസുകൂടി ചുമത്തി. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതിനാണ് കേസ്. വീട്ടുകാര്‍ക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories