Share this Article
60 ലിറ്റര്‍ തെങ്ങിന്‍ പൂക്കുല ചാരായവുമായി രണ്ടുപേര്‍ പിടിയല്‍ | Thrissur News
Thrissur News

തൃശ്ശൂര്‍ ചേര്‍പ്പില്‍ എക്സൈസിന്റെ വന്‍ ചാരായ വേട്ട. 60 ലിറ്റര്‍ തെങ്ങിന്‍ പൂക്കുല ചാരായവുമായി രണ്ടുപേരെ ചേര്‍പ്പ് എക്സൈസ് പിടികൂടി. ലിറ്ററിന് 15,00 രൂപ നിരക്കിലായിരുന്നു പ്രതികള്‍ ചാരായം വിറ്റിരുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories