Share this Article
KERALAVISION TELEVISION AWARDS 2025
ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തെയും തകർക്കാനാവില്ല; മാർപ്പാപ്പ
A strong faith cannot destroy any joy in life; The Pope

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലക്കയില്‍ പോപ് ഫ്രാന്‍ സിസ് മാര്‍പ്പാപ്പ ഉയിര്‍പ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ആരോഗ്യ പ്രശ്നങ്ങളാൽ വീല്‍ചെയറിലാണ് മാര്‍പ്പാപ്പ എത്തിയത്. ഒരു മണിക്കൂറോളം ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഈസ്റ്റര്‍ സന്ദേശം നല്‍കി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടക്കാനാവില്ലെന്ന് മാർപാപ്പ പറഞ്ഞു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories