Share this Article
Union Budget
തിരുവനന്തപുരത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന പ്രതി പിടിയില്‍

Thiruvananthapuram lodge-based accused selling ganja arrested

തിരുവനന്തപുരത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന പ്രതി പിടിയില്‍. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ വെളിയംകോട്  സ്വദേശി സാബുവാണ് ആന്റി നെര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായത്.നെല്ലിമൂട്ടില്‍ ഒളിവില്‍ താമസിച്ച് കഞ്ചാവ് വില്‍പന നടത്തവെയാണ് സാബു പിടിയിലായത്. പ്രതിയില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും, ഇവ വില്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories