കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ ഡി എ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് സിപിഎമ്മിനെ സംരക്ഷിക്കാനെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്.കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് തന്റെ പ്രചരണ വിഷയം. ഇന്ത്യയുടെ അടിസ്ഥാന പ്രമാണങ്ങള്‍ നിലനില്ക്കണമെന്നും,കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.