Share this Article
ഹൈബി ഈഡന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന 'ഹൃദയത്തില്‍ ഹൈബി' പുസ്തകം പ്രകാശനം ചെയ്തു
Released the book hridayathil hibi' containing the development work done by Hibi Eden

എറണാകുളം മണ്ഡലത്തില്‍ എംപി ഹൈബി ഈഡന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെയും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ അടങ്ങുന്ന പുസ്തകമായ  'ഹൃദയത്തില്‍ ഹൈബി' പ്രകാശനം ചെയ്തു. ചലച്ചിത്രതാരം മണികണ്ഠനാണ്  പ്രകാശനകര്‍മം നിര്‍വഹിച്ചത്. ഹൈബി ഈഡന്‍ എന്നത് തന്റെ ഹൃദയത്തില്‍ എഴുതിയ വാക്കുകളാണെന്ന് നടന്‍ മണികണ്ഠന്‍ പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories