Share this Article
മധ്യവേനലവധിക്കാലത്തും ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം ശക്തം
There is a strong protest over the non-opening of Idukki and Churuthoni dams even during the mid-summer break

മധ്യ വേനലവധിക്കാലത്തും ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകക്കായി തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സഞ്ചാരികളിലൊരാള്‍ ഡാമില്‍ കടന്ന് താഴിട്ടു പൂട്ടിയതിനെ തുടര്‍ന്ന് സുരക്ഷ ക്രമീകരണങ്ങളുടെ പേരിലാണ് അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories