Share this Article
വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു
A tiger fell into a well in Munnanakuzhi, Wayanad

വയനാട്  മൂന്നാനക്കുഴിയില്‍  കടുവ കിണറ്റില്‍ വീണു. .മൂന്നാനക്കുഴി യൂക്കാലികവല - ഞാറ്റാടി റോഡ് കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറിലാണ് കടുവ വീണത് . ഇന്ന് രാവിലെ മോട്ടര്‍ ഓണാക്കിയപ്പോള്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് കിണറ്റില്‍ കടുവ അകപ്പെട്ടതായി കണ്ടത്. സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories