Share this Article
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി
Central government should issue notification on Siddharth's death as soon as possible, says High Court

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് കോടതിയില്‍ ഹാജരാക്കണം. അന്വേഷണം വൈകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കടോതി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories