Share this Article
അപരന്മാര്‍ രംഗത്ത്‌; ഷാഫി പറമ്പിലിനും കെ.കെ. ശൈലജയ്ക്കും വെല്ലുവിളിയായി അപരന്മാര്‍
Others are on the scene; Shafi Parambilin and K.K. Shailaja was also challenged by others

വടകരയില്‍ ഷാഫി പറമ്പിലിനും കെ.കെ. ശൈലജയ്ക്കും വെല്ലുവിളിയായി അപരന്മാര്‍. കോഴിക്കോട് എളമരം കരീമിനും എം.കെ.രാഘവനും വെല്ലുവിളി ഉയര്‍ത്തി മൂന്നു വീതം അപരന്മാരാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ ഇത്തവണ അപരന്മാര്‍ തെരഞ്ഞെടുപ്പ് ഗോദയിലെ വില്ലന്മാരാകാനുള്ള സാധ്യതയേറി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories