Share this Article
സ്ത്രീയായ ആരോഗ്യ മന്ത്രി തനിക്ക് നീതി ലഭ്യമാക്കാന്‍ ഒപ്പം നിന്നില്ലെന്ന് അതിജീവിത
Kozhikode MCH ICU rape case

ആരോഗ്യമന്ത്രിക്കെതിരെ ആരോപണവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡന കേസ് അതിജീവിത. സ്ത്രീ ഇരയാക്കപ്പെട്ടിട്ടും സ്ത്രീയായ ആരോഗ്യ മന്ത്രി തനിക്ക് നീതി ലഭ്യമാക്കാന്‍ ഒപ്പം നിന്നില്ലെന്ന് അതിജീവിത വിമര്‍ശിച്ചു. തനിക്കൊപ്പം നിന്നതിന്റെ പേരില്‍ നഴ്‌സ് അനിതയെ വേട്ടയാടി. അത് തന്നെ ഏറെ വേദനിപ്പിച്ചെന്നും അവര്‍ കേരള വിഷന്‍ ന്യൂസിനോട് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories