Share this Article
ഹൈറിച്ച് തട്ടിപ്പ് കേസ്; സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്
Highrich Fraud Case; Government order to leave to CBI

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ്. കേസിന്റെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ സിബിഐക്ക് കൈമാറി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories