Share this Article
അനിത നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

The High Court will consider the review petition filed by the government on the petition filed by Anita today

കോഴിക്കോട് മെഡി.കോളേജിലെ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി.അനിത നൽകിയ ഹർജിയിൽ സർക്കാർ സമർപ്പിച്ച പുനപരിശോധന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  അതേസമയം സർക്കാരിനെതിരായ കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് അനിതയുടെ തീരുമാനം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories