Share this Article
അതിരപ്പിള്ളി പൊകലപ്പാറയില്‍ ബസ് തടഞ്ഞ് മഞ്ഞക്കൊമ്പന്‍
Manjakomban stopped the bus at Athirapilli Pokalapara

അതിരപ്പള്ളി പൊകലപ്പാറയിൽ ബസ് തടഞ്ഞ് മഞ്ഞക്കൊമ്പൻ. പെരിങ്ങൽക്കുത്തിൽ നിന്ന് ചാലക്കുടിയിലേക്ക് വരുന്ന ബസ്സാണ് തടഞ്ഞത്. 15 മിനിറ്റ് നേരം ബസ് ആന തടഞ്ഞിട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories