Share this Article
അപൂര്‍വ്വമായ വാദ്യാനുഭവത്തിന്റെ വേദിയൊരുക്കി കൊയിലാണ്ടിയില്‍ നടന്ന അഖില കേരള തായമ്പക മത്സരം
The All Kerala Tayambaka Competition was held at Koyilandy, setting the stage for a rare musical experience

അപൂര്‍വ്വമായ വാദ്യാനുഭവത്തിന്റെ വേദിയൊരുക്കി കോഴിക്കോട് കൊയിലാണ്ടിയില്‍ നടന്ന അഖില കേരള തായമ്പക മത്സരം. ശ്രീരുദ്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച തായമ്പക മത്സരം കുറുവങ്ങാട് നരിക്കുനി എടമന ക്ഷേത്രത്തിലാണ് അരങ്ങേറിയത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories