Share this Article
കാട്ടാക്കടയില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം

A car out of control crashed into an electric post in Kattakkada

 കാട്ടാക്കട :ആര്യനാട് , പള്ളിവേട്ട, കടുവക്കുഴിയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. ഡ്രൈവർ മാത്രമാണ് ഉണ്ടയിരുന്നത്.  കടുവക്കുഴിയിൽ നിന്നും പള്ളിവേട്ടയിലേക്ക് വരികെയായിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിയോടയാണ് സംഭവം. പകടത്തിൽ പരിക്കില്ല.

ഇടിയുടെആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു കാറിന്റെ മുകളിലൂടെ പതിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം മണിക്കുറോളം നിലച്ചു. ആര്യനാട് കെഎസ്ഇബി അധികൃതർ എത്തി ആറുമണിയോടെ പോസ്റ്റ് മാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories