ഈദ് ആശംസ നേര്‍ന്ന് പാണക്കാട് ശിഹാബ് തങ്ങള്‍. ഓരോ ആഘോഷങ്ങളും പങ്കും വെയ്ക്കലിന്റെ ആഘോഷങ്ങളാണ്. എല്ലാവരെയും നമ്മുടെ സ്നേഹത്തിലേക്ക് ചേര്‍ക്കാനുള്ള ദിവസം കൂടിയാണിത്. സഹിഷ്ണതയും സ്നേഹവും സഹോദര്യവും കുടുംബ ബന്ധവും എല്ലാം ഊട്ടിയുറപ്പിത്തുന്നതാണ് പെരുന്നാളിന്റെ കര്‍മ പദ്ധതിയെന്നും പാണക്കാട് ശിഹാബ് തങ്ങള്‍ പറഞ്ഞു.