Share this Article
അബ്ദുള്‍ റഹീമിന്റെ മോചനം വൈകുമെന്ന് സൂചന, 3മാസം വരെ കാലതാമസം വന്നേക്കാം
Abdul Rahim's release may be delayed by up to 3 months

നാട് 34 കോടി സമാഹരിച്ച് നല്‍കിയെങ്കിലും കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം വൈകുമെന്ന് സൂചന. മൂന്നുമാസം വരെ കാലതാമസം വന്നേക്കാം. വ്യവഹാരങ്ങളിലും പണം കൈമാറുന്നതിലും വരുന്ന സാങ്കേതികത്വമാണ് സമയം വൈകിപ്പിക്കുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories