കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ മോക് പോളില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടിയെന്ന ആരോപണം പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആണ് ബിജിപിക്ക് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയ കാര്യം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്..