Share this Article
സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏഴ് നാള്‍
Seven days to Lok Sabha elections in the state

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്  ഏഴ്  നാള്‍ ബാക്കി നില്‍ക്കെ പ്രചരണം ശക്തമാക്കി മുന്നണികളും സ്ഥാനാര്‍ത്ഥികളും. ദേശീയ നേതാക്കളെ അടക്കം കളത്തിലിറക്കി വോട്ടുറപ്പിക്കാനാണ് ശ്രമം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories