Share this Article
ഇഡിയുടെ നീക്കങ്ങള്‍ക്കെതിരായ CMRL എംഡി ശശിധരന്‍ കര്‍ത്തയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
The High Court will hear CMRL MD Sasidharan Karta's plea against the ED's moves today

മാസപ്പടി കേസില്‍ ഇ.ഡിയുടെ നീക്കങ്ങള്‍ക്കെതിരായ സിഎംആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ  ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ ഡി മാനസികമായി പീഡിപ്പിച്ചു എന്ന് സിഎംആര്‍ എല്‍ ഉദ്യോഗസ്ഥരും ഹര്‍ജി നല്‍കിയിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories