Share this Article
തിരുവനന്തപുരം കാട്ടാക്കടയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം
A lorry and a scooter collided with an accident at Kattakkada, Thiruvananthapuram

തിരുവനന്തപുരം കാട്ടാക്കടയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായിപരിക്കേറ്റു. മണ്ഡപത്തികടവ്  സ്വദേശി അഭിനന്ദിനാണ് പരിക്കേറ്റത്. കാട്ടാക്കടയില്‍ നിന്നും തൂങ്ങാംപാറയിലേക്ക് വരികെയായിരുന്നു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഭിനന്ദിന് തലക്കും മൂക്കിനും കാലിനും പൊട്ടലേറ്റിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories