Share this Article
KERALAVISION TELEVISION AWARDS 2025
ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്;വി ഡി സതീശന്‍
CM lives in fear of BJP: VD Satheesan

നരേന്ദ്ര മോദിയെ വിമര്‍ശിക്കാതിരിക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. പിണറായി കസവ് കെട്ടിയ പേടിതൊണ്ടനെന്നും വിഡി സതീശന്‍ പരിഹസിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories