Share this Article
തൃശൂര്‍ പൂരത്തോടനുബന്ധിച്ച ദേവസ്വങ്ങളുടെ പരാതി ഗൗരവത്തോടെ പരിശോധിക്കും; മന്ത്രി കെ രാജന്‍

Complaints of Devaswams related to Thrissur Pooram will be seriously looked into; Minister K Rajan

തൃശൂര്‍ പൂരത്തോടനുബന്ധിച്ച  ദേവസ്വങ്ങളുടെ പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് മന്ത്രി കെ രാജന്‍. പൂരത്തെ ഉപയോഗിച്ച് ലാഭം നേടാന്‍ ആരെങ്കിലും  ശ്രമിച്ചാല്‍ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories