Share this Article
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ് പരിഗണിക്കുന്നത് കോടതി ജൂണ്‍ 11ലേക്ക് മാറ്റി
The court adjourned the hearing of the case in which scissors got stuck in the stomach during the delivery operation to June 11

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ് പരിഗണിക്കുന്നത് കുന്ദമംഗലം കോടതി ജൂണ്‍ 11 ലേക്ക് മാറ്റി.കേസില്‍ പ്രതി ചേര്‍ത്ത രണ്ട് ഡോക്ടര്‍മാരും,2 നേഴ്‌സുമാരും ,അഭിഭാഷക മുഖേന സമര്‍പ്പിച്ച അവധി അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്.

പ്രതികളോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ സമന്‍സ് അയച്ചിരുന്നു.2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് പന്തീരങ്കാവ് സ്വദേശിയായ കെ.കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories