Share this Article
KERALAVISION TELEVISION AWARDS 2025
IPL ഇന്നത്തെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ നേരിടും
Kolkata Knight Riders take on Royal Challengers Bangalore in today's first IPL match

ഇന്ത്യന്‍ പ്രീമീയര്‍ ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ നേരിടും വൈകിട്ട് മൂന്നരയ്ക്ക് കൊല്‍ക്കത്തയിലാണ് മത്സരം. ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. ഡുപ്ലസിസ് നയിക്കുന്ന ബംഗളുരും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് ബംഗളുരു ഇറങ്ങുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories