Share this Article
ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് തൃശൂര്‍ NDA സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി
Thrissur NDA candidate Suresh Gopi appeals for votes using Innocent's picture

മുന്‍ എല്‍ഡിഎഫ് എംപിയും ചലച്ചിത്രതാരവുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ചിത്രം ബിജെപി പ്രചരണ ബോര്‍ഡില്‍ ഉപയോഗിച്ചത്.

ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിന് അടുത്താണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല ചിത്രം പ്രചാരണ ബോര്‍ഡില്‍ ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories