Share this Article
പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ എം വി ഗോവിന്ദനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട്   പൊലീസ് അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയാണ് .ബോംബ് സ്‌ഫോടനത്തെക്കുറിച്ച് താന്‍ കൂടുതല്‍ മനസിലാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories