Share this Article
Union Budget
ചെങ്ങന്നൂരില്‍ LDFന്റെയും UDFന്റെയും ഫ്ലക്സ് ബോര്‍ഡുകള്‍ വലിച്ചുകീറിയ പ്രതിയെ അറസ്റ്റ് ചെയ്തു

Suspect who tore down the flux boards of LDF and UDF in Chengannur was arrested

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വലിച്ചുകീറിയ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു  സംഭവം. പ്രതിയായ പ്രദീപ്  ആര്‍എസ്എസുകാരനാണെന്നാണ് ആരോപണം.

മദ്യപിച്ച് എത്തിയ ഇയാള്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറുകയും പേസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഫ്‌ലക്‌സ് ബോഡുകളും തകര്‍ത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories