Share this Article
പാലപ്പിള്ളിയിൽ പുലി ഇറങ്ങി
tiger landed in Palapililli

തൃശ്ശൂർ   പാലപ്പിള്ളിയിൽ പുലി റോഡ് മുറിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്.ഇന്നലെ രാത്രിയാണ് പാലപ്പിള്ളി ജനവാസ മേഖലയിൽ പുലിയെ കണ്ടെത്തിയത് റോഡിലൂടെ പോയ യുവാവ് പുലിയെക്കണ്ട് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു .

പാലപ്പിള്ളി റോഡിൽ മുപ്ലിയിലാണ് പുലിയെ കണ്ടെത്തിയത് കഴിഞ്ഞദിവസം പ്രദേശത്ത് പശുവിനെ പുലി ആക്രമിച്ചു കൊന്നിരുന്നു .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories