Share this Article
തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 2 സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
2 security personnel dead in Vellanikkara, Thrissur

തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍ കണ്ടെത്തി.  വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി  എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories